Slide 1
Slide 2
Slide 3
Slide 4
Slide 5
Slide 6
Slide 7
Slide 8
Slide 9
Slide 10
Slide 11
Slide 12
Slide 13
Slide 14
Slide 15
Slide 16
Slide 17
Slide 18
Slide 19
Slide 20
LDF സ്ഥാനാർത്ഥി

സേവ്യർ
ചിറ്റിലപ്പിള്ളി

വടക്കാഞ്ചേരി നിയോജക മണ്ഡലം

01/20

പുരോഗതിയുടെ അഞ്ച് വർഷങ്ങൾ

0കോടി

വടക്കാഞ്ചേരി നിയോജക മണ്ഡലം

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും അമ്മയും കുഞ്ഞും ബ്ലോക്കും (കിഫ്ബി): ₹478.41
മെഡിക്കൽ കോളേജ്: ₹188.88
റോഡുകൾ: ₹179.21
വൈദ്യുതി: ₹130.25
കൃഷി - ജലസേചനം: ₹65.68
പാലങ്ങൾ: ₹44.16
കെട്ടിടങ്ങൾ: ₹42.18
എംഎൽഎ ആസ്ഥി വികസനം: ₹26.96
478.41കോടി
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും അമ്മയും കുഞ്ഞും ബ്ലോക്കും (കിഫ്ബി)
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും അമ്മയും കുഞ്ഞും ബ്ലോക്കും (കിഫ്ബി): ₹478.41 കോടി
37.4%
188.88കോടി
മെഡിക്കൽ കോളേജ്
മെഡിക്കൽ കോളേജ്: ₹188.88 കോടി
14.8%
179.21കോടി
റോഡുകൾ
റോഡുകൾ: ₹179.21 കോടി
14.0%
130.25കോടി
വൈദ്യുതി
വൈദ്യുതി: ₹130.25 കോടി
10.2%
65.68കോടി
കൃഷി - ജലസേചനം
കൃഷി - ജലസേചനം: ₹65.68 കോടി
5.1%
44.16കോടി
പാലങ്ങൾ
പാലങ്ങൾ: ₹44.16 കോടി
3.5%
42.18കോടി
കെട്ടിടങ്ങൾ
കെട്ടിടങ്ങൾ: ₹42.18 കോടി
3.3%
26.96കോടി
എംഎൽഎ ആസ്ഥി വികസനം
എംഎൽഎ ആസ്ഥി വികസനം: ₹26.96 കോടി
2.1%
24കോടി
പൊതുവിദ്യാഭ്യാസം
പൊതുവിദ്യാഭ്യാസം: ₹24 കോടി
1.9%
19.4കോടി
ടൂറിസം
ടൂറിസം: ₹19.4 കോടി
1.5%
18.66കോടി
ജില്ലാ ആശുപത്രി
ജില്ലാ ആശുപത്രി: ₹18.66 കോടി
1.5%
14.57കോടി
ആരോഗ്യ ശൃംഖല
ആരോഗ്യ ശൃംഖല: ₹14.57 കോടി
1.1%
12.87കോടി
കായികം
കായികം: ₹12.87 കോടി
1.0%
9.5കോടി
ഉന്നത വിദ്യാഭ്യാസം
ഉന്നത വിദ്യാഭ്യാസം: ₹9.5 കോടി
0.7%
9.26കോടി
സാംസ്കാരികം
സാംസ്കാരികം: ₹9.26 കോടി
0.7%
7കോടി
അംബേദ്ക്കർ ഗ്രാമം
അംബേദ്ക്കർ ഗ്രാമം: ₹7 കോടി
0.5%
2.96കോടി
അങ്കണവാടികൾ
അങ്കണവാടികൾ: ₹2.96 കോടി
0.2%
2.88കോടി
ഹൈമാസ്റ്റ് ലൈറ്റുകൾ
ഹൈമാസ്റ്റ് ലൈറ്റുകൾ: ₹2.88 കോടി
0.2%
2.85കോടി
കുടിവെള്ളം
കുടിവെള്ളം: ₹2.85 കോടി
0.2%

വികസന പദ്ധതികൾ

ചൂലിശ്ശേരി പോൾ കാസ്റ്റിംഗ് യാർഡ്
₹ 5.85 കോടി

ചൂലിശ്ശേരി പോൾ കാസ്റ്റിംഗ് യാർഡ്

മൂന്ന് ജില്ലകളിലേക്കുള്ള ഇലക്ട്രിക്ക് പോസ്റ്റുകൾ ഇവിടെ നിർമ്മിക്കുന്നു

ചൂലിശ്ശേരി പോൾ കാസ്റ്റിംഗ് യാർഡ്
₹ 5.85 കോടി

ചൂലിശ്ശേരി പോൾ കാസ്റ്റിംഗ് യാർഡ്

മൂന്ന് ജില്ലകളിലേക്കുള്ള ഇലക്ട്രിക്ക് പോസ്റ്റുകൾ ഇവിടെ നിർമ്മിക്കുന്നു

സെന്റ് പയസ് ടെൻത്ത് യു പി സ്കൂൾ ബസ്
₹ 19 ലക്ഷം

സെന്റ് പയസ് ടെൻത്ത് യു പി സ്കൂൾ ബസ്

എംഎൽഎ ഫണ്ടിൽ നിന്നും സ്കൂൾ ബസ് അനുവദിച്ചു

മുണ്ടൂർ ഇ.എം.എസ് ഇൻഡോർ സ്റ്റേഡിയം
₹ 46 ലക്ഷം

മുണ്ടൂർ ഇ.എം.എസ് ഇൻഡോർ സ്റ്റേഡിയം

മേപ്പിൾ വുഡ് ഫ്ലോറിംഗ് നിർമ്മാണം

അടാട്ട് 51 തറ പാലം
₹ 1.21 കോടി

അടാട്ട് 51 തറ പാലം

ജനങ്ങളുടെ സുരക്ഷിത യാത്രയ്ക്കായി

അടാട്ട് 51 തറ പാലം
₹ 1.21 കോടി

അടാട്ട് 51 തറ പാലം

ജനങ്ങളുടെ സുരക്ഷിത യാത്രയ്ക്കായി

ഗവണ്മെന്റ് എൽ.പി. സ്കൂൾ ഓട്ടുപാറ
₹ 1.98 കോടി

ഗവണ്മെന്റ് എൽ.പി. സ്കൂൾ ഓട്ടുപാറ

പരുത്തിപ്ര ഗവണ്മെന്റ് എൽ.പി. സ്കൂൾ

ഗവണ്മെന്റ് എൽ.പി. സ്കൂൾ ഓട്ടുപാറ
₹ 1.98 കോടി

ഗവണ്മെന്റ് എൽ.പി. സ്കൂൾ ഓട്ടുപാറ

പരുത്തിപ്ര ഗവണ്മെന്റ് എൽ.പി. സ്കൂൾ

വാഴാനി മ്യൂസിക്കൽ ഫൗണ്ടൻ
₹ 5.99 കോടി

വാഴാനി മ്യൂസിക്കൽ ഫൗണ്ടൻ

ലേസർ പ്രൊജക്ഷൻ ഓൺ വാട്ടർ സ്ക്രീൻ - നിർമ്മാണം അന്തിമഘട്ടത്തിൽ

വാഴാനി കുട്ടവഞ്ചി സവാരി

വാഴാനി കുട്ടവഞ്ചി സവാരി

വിനോദ സഞ്ചാര മേഖലയിലെ പുതിയ ആകർഷണം

ഭൂമി അവകാശികൾക്ക് പട്ടയം
4,094 പട്ടയങ്ങൾ

ഭൂമി അവകാശികൾക്ക് പട്ടയം

4,094 കുടുംബങ്ങൾക്ക് അഞ്ച് വർഷത്തിനിടെ ഭൂമിയുടെ ഉടമകളായി

ഭൂമി അവകാശികൾക്ക് പട്ടയം
4,094 പട്ടയങ്ങൾ

ഭൂമി അവകാശികൾക്ക് പട്ടയം

കുമരനെല്ലൂർ തെലുങ്കർ നഗർ, മുണ്ടത്തിക്കോട് കുംഭാര നഗർ എന്നിവിടങ്ങളിലെ പട്ടയപ്രശ്നങ്ങൾ പരിഹരിച്ചു

ഭൂമി അവകാശികൾക്ക് പട്ടയം
4,094 പട്ടയങ്ങൾ

ഭൂമി അവകാശികൾക്ക് പട്ടയം

മണലിത്തറ മലാക്ക, അവണൂർ അംബേദ്ക്കർ, ഇത്തപ്പാറ മിച്ചഭൂമികൾ

ഭൂമി അവകാശികൾക്ക് പട്ടയം
4,094 പട്ടയങ്ങൾ

ഭൂമി അവകാശികൾക്ക് പട്ടയം

മൈലാടുംകുന്ന്, പാമ്പൂർ വലിയപറമ്പ് പതിറ്റാണ്ടുകളായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു

മുണ്ടൂർ പുറ്റേക്കര നാലുവരി പാത
₹ 58 കോടി

മുണ്ടൂർ പുറ്റേക്കര നാലുവരി പാത

കുപ്പിക്കഴുത്ത് നാലുവരി പാതയാക്കി വികസിപ്പിക്കാൻ പുതുക്കിയ ഭരണാനുമതി

പതിയാർകുളങ്ങര വി.സി.ബി.
₹ 94 ലക്ഷം

പതിയാർകുളങ്ങര വി.സി.ബി.

ജല സംരക്ഷണ പദ്ധതി

മെഡിക്കൽ കോളേജ് സബ് ട്രഷറി
₹ 2 കോടി

മെഡിക്കൽ കോളേജ് സബ് ട്രഷറി

ആരോഗ്യ മേഖലയ്ക്ക് കരുത്ത്

മുന്നോട്ട്

മുന്നോട്ട്

വടക്കാഞ്ചേരി മണ്ഡലത്തിലെ പ്രതിഭകൾക്ക് എംഎൽഎയുടെ ആദരം, 4 വർഷങ്ങളിലും

മുന്നോട്ട്

മുന്നോട്ട്

വടക്കാഞ്ചേരി മണ്ഡലത്തിലെ പ്രതിഭകൾക്ക് എംഎൽഎയുടെ ആദരം

മണ്ഡലത്തിലെ കിഫ്‌ബി പദ്ധതികൾ

മണ്ഡലത്തിലെ കിഫ്‌ബി പദ്ധതികൾ

തിരുവനന്തപുരം കിഫ്‌ബി ഹെഡ്ക്വാർട്ടേഴ്സിൽ അവലോകന യോഗങ്ങൾ

അങ്കണവാടി കെട്ടിടങ്ങൾ
₹ 3 കോടി

അങ്കണവാടി കെട്ടിടങ്ങൾ

മണ്ഡലത്തിലെ 16 അങ്കണവാടികൾക്ക് എംഎൽഎ ഫണ്ടിൽ നിന്നും പുതിയ കെട്ടിടങ്ങൾ

അങ്കണവാടി കെട്ടിടങ്ങൾ
₹ 3 കോടി

അങ്കണവാടി കെട്ടിടങ്ങൾ

മണ്ഡലത്തിലെ 16 അങ്കണവാടികൾക്ക് എംഎൽഎ ഫണ്ടിൽ നിന്നും പുതിയ കെട്ടിടങ്ങൾ

പീച്ചി - വാഴാനി ടൂറിസം കോറിഡോർ റോഡ്
₹ 58.80 കോടി

പീച്ചി - വാഴാനി ടൂറിസം കോറിഡോർ റോഡ്

പൊങ്ങണംകാട് മുതൽ കരുമത്ര വരെ 11.65 കി.മീ. റോഡ് ബി.എം. & ബി.സി. ഉന്നത നിലവാരത്തിൽ

പീച്ചി - വാഴാനി ടൂറിസം കോറിഡോർ റോഡ്
₹ 58.80 കോടി

പീച്ചി - വാഴാനി ടൂറിസം കോറിഡോർ റോഡ്

പൂർണ്ണമായും സംസ്ഥാന സർക്കാർ പണം ചെലവഴിച്ച് നിർമ്മിച്ചത്

എംആർഐ സ്കാനിംഗ് മെഷീൻ
₹ 10 കോടി

എംആർഐ സ്കാനിംഗ് മെഷീൻ

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം ട്രോമ ബ്ലോക്കിൽ പുതിയ എംആർഐ

ആശ്വാസ് വാടക വീട്
₹ 4 കോടി

ആശ്വാസ് വാടക വീട്

മെഡിക്കൽ കോളേജിലെത്തുന്നവർക്കായി

ഹൈമാസ്റ്റ് - മിനിമാസ്റ്റ് ലൈറ്റുകൾ
₹ 3 കോടി

ഹൈമാസ്റ്റ് - മിനിമാസ്റ്റ് ലൈറ്റുകൾ

മണ്ഡലത്തിലെ 127 കേന്ദ്രങ്ങളിൽ എംഎൽഎ ഫണ്ടിൽ നിന്നും ലൈറ്റുകൾ സ്ഥാപിച്ചു

ലൈബ്രറി പുസ്തക വിതരണം
₹ 11 ലക്ഷം

ലൈബ്രറി പുസ്തക വിതരണം

മണ്ഡലത്തിലെ എല്ലാ ലൈബ്രറികൾക്കും 9 സ്കൂൾ ലൈബ്രറികൾക്കും പുസ്തകങ്ങൾ

പൂമല ഡാം കയാക്കിങ്

പൂമല ഡാം കയാക്കിങ്

വിനോദ സഞ്ചാര മേഖലയിലെ പുതിയ ആകർഷണം

തൃശ്ശൂർ - കുറ്റിപ്പുറം സംസ്‌ഥാനപാത
₹ 229.9 കോടി

തൃശ്ശൂർ - കുറ്റിപ്പുറം സംസ്‌ഥാനപാത

സംസ്‌ഥാനപാതയിൽ പ്രവൃത്തി പൂർത്തിയായി

വർണ്ണകൂടാരം
₹ 1 കോടി

വർണ്ണകൂടാരം

മണ്ഡലത്തിലെ സ്‌കൂളുകളിൽ വർണ്ണകൂടാരം

ചൂരക്കാട്ടുകര ജി.യു.പി.എസ്.
₹ 1 കോടി

ചൂരക്കാട്ടുകര ജി.യു.പി.എസ്.

വിദ്യാഭ്യാസ മേഖലയിലെ വികസനം

പുതുരുത്തി ജി.യു.പി.എസ്.
₹ 1.36 കോടി

പുതുരുത്തി ജി.യു.പി.എസ്.

വിദ്യാഭ്യാസ മേഖലയിലെ വികസനം

മണ്ഡലത്തിലെ റോഡുകൾ
₹ 180 കോടി

മണ്ഡലത്തിലെ റോഡുകൾ

ബിഎം & ബിസി നിലവാരത്തിൽ റോഡ് വികസനം

വടക്കാഞ്ചേരി സ്മാർട്ട് കൃഷിഭവൻ
₹ 2 കോടി

വടക്കാഞ്ചേരി സ്മാർട്ട് കൃഷിഭവൻ

കാർഷിക മേഖലയ്ക്ക് കരുത്ത്

ട്രോമ കെയർ യൂണിറ്റ്
₹ 7 കോടി

ട്രോമ കെയർ യൂണിറ്റ്

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് എയർ കണ്ടീഷൻഡ് ട്രോമ കെയർ യൂണിറ്റ്

മുന്നോട്ടുള്ള വഴി

വടക്കാഞ്ചേരി കോടതി സമുച്ചയം

വടക്കാഞ്ചേരി കോടതി സമുച്ചയം

ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപം 63.6 സെൻ്റ് ഭൂമിയിൽ ഒരുങ്ങുന്നത് അഞ്ചു നിലകളിലായി 68,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കോടതി സമുച്ചയം

മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്
199.41 കോടി

മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്

മെഡിക്കൽ കോളേജ് അമ്മയും കുഞ്ഞും ബ്ലോക്ക്
279 കോടി

മെഡിക്കൽ കോളേജ് അമ്മയും കുഞ്ഞും ബ്ലോക്ക്

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് അമ്മയും കുഞ്ഞും ബ്ലോക്ക്

മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ ബ്ലോക്ക്
23.25 കോടി

മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ ബ്ലോക്ക്

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ ബ്ലോക്ക്

ആയുർവേദ വിഷവൈദ്യ ആശുപത്രി

ആയുർവേദ വിഷവൈദ്യ ആശുപത്രി

ആധുനിക സൗകര്യങ്ങളോടുകൂടിയ ആയുർവേദ വിഷവൈദ്യ ആശുപത്രി

മുണ്ടത്തിക്കോട് കുടുംബാരോഗ്യ കേന്ദ്രം

മുണ്ടത്തിക്കോട് കുടുംബാരോഗ്യ കേന്ദ്രം

മണ്ഡലത്തിലെ ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിനായി

അടാട്ട് സാമൂഹ്യാരോഗ്യ കേന്ദ്രം

അടാട്ട് സാമൂഹ്യാരോഗ്യ കേന്ദ്രം

അടാട്ട് പ്രദേശത്തെ ആരോഗ്യ സേവനങ്ങൾക്കായി

തോളൂർ സാമൂഹ്യാരോഗ്യ കേന്ദ്രം

തോളൂർ സാമൂഹ്യാരോഗ്യ കേന്ദ്രം

തോളൂർ പ്രദേശത്തെ ആരോഗ്യ സേവനങ്ങൾക്കായി

കുറ്റൂർ ഗവ. സ്‌കൂൾ ഹയർസെക്കന്ററി ബ്ലോക്ക്
4 കോടി

കുറ്റൂർ ഗവ. സ്‌കൂൾ ഹയർസെക്കന്ററി ബ്ലോക്ക്

വിദ്യാഭ്യാസ മേഖലയിലെ വികസനം

വടക്കാഞ്ചേരി ഗവ. ബോയ്സ് എച്ച്എസ്എസ്
7 കോടി

വടക്കാഞ്ചേരി ഗവ. ബോയ്സ് എച്ച്എസ്എസ്

വിദ്യാഭ്യാസ മേഖലയിലെ വികസനം

വരടിയം ഗവ. യു.പി. സ്‌കൂൾ
3 കോടി

വരടിയം ഗവ. യു.പി. സ്‌കൂൾ

വിദ്യാഭ്യാസ മേഖലയിലെ വികസനം

ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്
1.50 കോടി

ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്

വടക്കാഞ്ചേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്

വർക്കിംഗ് വിമൻസ് ഹോസ്റ്റൽ
13.65 കോടി

വർക്കിംഗ് വിമൻസ് ഹോസ്റ്റൽ

ഹൗസിങ് ബോർഡ്, മുളങ്കുന്നത്തുകാവ്

അമല നഗർ വനിത സൗഹൃദ അമിനിറ്റീസ് സെന്റർ

അമല നഗർ വനിത സൗഹൃദ അമിനിറ്റീസ് സെന്റർ

സ്ത്രീകൾക്കായുള്ള സൗകര്യങ്ങൾ

വിലങ്ങൻകുന്ന് വാച്ച് ടവർ

വിലങ്ങൻകുന്ന് വാച്ച് ടവർ

വിനോദ സഞ്ചാര മേഖലയിലെ പുതിയ ആകർഷണം

വിലങ്ങൻകുന്ന് റെസ്റ്റോറന്റ് & സെമിനാർ ഹാൾ

വിലങ്ങൻകുന്ന് റെസ്റ്റോറന്റ് & സെമിനാർ ഹാൾ

വിനോദ സഞ്ചാര മേഖലയിലെ പുതിയ സൗകര്യങ്ങൾ

വടക്കാഞ്ചേരി കൾച്ചറൽ കൺവെൻഷൻ സെന്റർ
9 കോടി

വടക്കാഞ്ചേരി കൾച്ചറൽ കൺവെൻഷൻ സെന്റർ

സാംസ്കാരിക പരിപാടികൾക്കായുള്ള ആധുനിക കൺവെൻഷൻ സെന്റർ

വടക്കാഞ്ചേരി ശ്രീകേരളവർമ്മ പബ്ലിക് ലൈബ്രറി ഹാൾ

വടക്കാഞ്ചേരി ശ്രീകേരളവർമ്മ പബ്ലിക് ലൈബ്രറി ഹാൾ

വായനാ സംസ്കാരം വളർത്തുന്നതിനായി

വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി കം ഹെൽത്ത് സബ് സെൻറർ

വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി കം ഹെൽത്ത് സബ് സെൻറർ

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി

ജില്ലാ ആശുപത്രി കാഷ്വാലിറ്റി ബ്ലോക്ക്
8.35 കോടി

ജില്ലാ ആശുപത്രി കാഷ്വാലിറ്റി ബ്ലോക്ക്

അടിയന്തര വൈദ്യസഹായത്തിനായുള്ള പുതിയ കാഷ്വാലിറ്റി ബ്ലോക്ക്

മുണ്ടൂർ പഴമുക്ക് എൽ.പി. സ്കൂൾ

മുണ്ടൂർ പഴമുക്ക് എൽ.പി. സ്കൂൾ

വിദ്യാഭ്യാസ മേഖലയിലെ വികസനം

വടക്കഞ്ചേരി ബൈപ്പാസ്
223 കോടി

വടക്കഞ്ചേരി ബൈപ്പാസ്

223 കോടി രൂപയുടെ DPR കിഫ്ബിക്ക് സമർപ്പിച്ചു. 27.60 കോടി രൂപയുടെ മേൽപ്പാലത്തിൻ്റെ ഡ്രോയിങ് റെയിൽവേയുടെ പരിഗണനയിൽ.

ഇതാണ് മാറ്റം

അന്നും ഇന്നും

അടാട്ട് 51 തറ പാലം — 1.21 കോടി

ഇന്ന്
അന്ന്
അന്ന്
ഇന്ന്

ഗവണ്മെന്റ് എൽ.പി. സ്കൂൾ ഓട്ടുപാറ — 1.98 കോടി

ഇന്ന്
അന്ന്
അന്ന്
ഇന്ന്

പുതുരുത്തി ജി.യു.പി.എസ്. — 1.36 കോടി

ഇന്ന്
അന്ന്
അന്ന്
ഇന്ന്

കൂടെ വെയ്റ്റിംഗ് ഫെസിലിറ്റി — മെഡിക്കൽ കോളേജ്

ഇന്ന്
അന്ന്
അന്ന്
ഇന്ന്

പീച്ചി - വാഴാനി ടൂറിസം കോറിഡോർ റോഡ് — 58.80 കോടി

ഇന്ന്
അന്ന്
അന്ന്
ഇന്ന്

വടക്കാഞ്ചേരി സ്മാർട്ട് കൃഷിഭവൻ — 2 കോടി

ഇന്ന്
അന്ന്
അന്ന്
ഇന്ന്

ഒന്നായി തുടരാം നവകേരളത്തിലേക്ക്

ചൂലിശ്ശേരി പോൾ കാസ്റ്റിംഗ് യാർഡ്
₹ 5.85 കോടി

ചൂലിശ്ശേരി പോൾ കാസ്റ്റിംഗ് യാർഡ്

മൂന്ന് ജില്ലകളിലേക്കുള്ള ഇലക്ട്രിക്ക് പോസ്റ്റുകൾ ഇവിടെ നിർമ്മിക്കുന്നു.

സെന്റ് പയസ് ടെൻത്ത് യു പി സ്കൂൾ ബസ്
₹ 19 ലക്ഷം

സെന്റ് പയസ് ടെൻത്ത് യു പി സ്കൂൾ ബസ്

എംഎൽഎ ഫണ്ടിൽ നിന്നും സ്കൂൾ ബസ് അനുവദിച്ചു.

മുണ്ടൂർ ഇ.എം.എസ് ഇൻഡോർ സ്റ്റേഡിയം
₹ 46 ലക്ഷം

മുണ്ടൂർ ഇ.എം.എസ് ഇൻഡോർ സ്റ്റേഡിയം

മേപ്പിൾ വുഡ് ഫ്ലോറിംഗ് നിർമ്മാണം.

അടാട്ട് 51 തറ പാലം
₹ 1.21 കോടി

അടാട്ട് 51 തറ പാലം

ജനങ്ങളുടെ സുരക്ഷിത യാത്രയ്ക്കായി

ഗവണ്മെന്റ് എൽ.പി. സ്കൂൾ ഓട്ടുപാറ
₹ 1.98 കോടി

ഗവണ്മെന്റ് എൽ.പി. സ്കൂൾ ഓട്ടുപാറ

പരുത്തിപ്ര ഗവണ്മെന്റ് എൽ.പി. സ്കൂൾ.

വാഴാനി മ്യൂസിക്കൽ ഫൗണ്ടൻ
₹ 5.99 കോടി

വാഴാനി മ്യൂസിക്കൽ ഫൗണ്ടൻ

ലേസർ പ്രൊജക്ഷൻ ഓൺ വാട്ടർ സ്ക്രീൻ - നിർമ്മാണം അന്തിമഘട്ടത്തിൽ.

1-6 / 49

വടക്കാഞ്ചേരി മണ്ഡലം വികസനരേഖ

ഇതാണ് മാറ്റം

PDF ലോഡ് ചെയ്യുന്നു...

സേവ്യർ ചിറ്റിലപ്പിള്ളി

സമാനതകളില്ലാത്ത വികസനത്തിനാണ് ഒരു ദശാബ്ദത്തിനിടയിൽ കേരളം സാക്ഷ്യം വഹിച്ചത്.

കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ സാമ്പത്തിക ഉപരോധങ്ങളെയും, പ്രകൃതി ദുരന്തങ്ങളെയും അതിജീവിച്ചുകൊണ്ടാണ് ഈ നേട്ടങ്ങളെല്ലാം സാധ്യമായത്.

മതനിരപേക്ഷ കേരളം രാജ്യത്തിന് മുന്നിലൊരു മാനവിക ബദൽ ഉയർത്തിപ്പിടിച്ചു.

നവകേരളത്തിലേക്കുള്ള യാത്രയോട് മുഖംതിരിഞ്ഞ് നിന്ന രാഷ്ട്രീയ നേതൃത്വം വടക്കാഞ്ചേരി മണ്ഡലത്തിനുണ്ടായിരുന്നു.

ഈ വിടവിനെ മറികടന്നുകൊണ്ടുള്ള മുന്നേറ്റമാണ് നമ്മുടെ മണ്ഡലം കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നേടിയെടുത്തത്.

മുടങ്ങിക്കിടന്നിരുന്ന പദ്ധതികൾ ത്വരിതപ്പെടുത്താനും, നിരന്തരമായി പിന്തുടരാനും, പുതിയ പദ്ധതികൾ രൂപപ്പെടുത്താനും നമുക്ക് സാധിച്ചു. പതിറ്റാണ്ടുകളായുള്ള പട്ടയപ്രശ്നങ്ങൾക്ക് വരെ പരിഹാരം കാണാനായി.

കേരളത്തിന്റെ പുരോഗതിക്കൊപ്പം ഓടിയെത്തിയ ഈ അഞ്ച് വർഷത്തെ ഇടപെടലുകളുടെയും, വികസനപ്രവർത്തനങ്ങളുടെയും ഒരു സംക്ഷിപ്തമാണ് ഈ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഏറെയുണ്ട് പറയാൻ, നാടിന്റെ പുരോഗതി, അത് നമുക്ക് മുന്നിലുണ്ടല്ലോ...!!!

Signature

സേവ്യർ ചിറ്റിലപ്പിള്ളി